Sep 23 22:15:55 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഐ.ആർ. കൃഷ്‌ണൻ മേത്തല

ഐ.ആർ. കൃഷ്‌ണൻ മേത്തല

എറണാകുളം ജില്ലയിലെ എടവനക്കാട്‌ ജനിച്ചു. ഇല്ലിവീട്ടിൽ രാമൻകുട്ടിയുടേയും ഭാര്യ ദേവകിയുടേയും മകൻ. വിദ്യാഭ്യാസത്തിനുശേഷം അധ്യാപക വൃത്തിയിലേർപ്പെട്ടു. 1993-ൽ വിരമിച്ചു. സാമൂഹ്യപ്രവർത്തനത്തിൽ താല്‌പര്യം. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. പ്രസിദ്ധീകരിച്ച ആദ്യ കൃതി ‘പാടി രസിക്കാം’. വിലാസംഃ ഇല്ലിവീട്ടിൽ, കണ്ടംകുളം പി.ഒ., കൊടുങ്ങല്ലൂർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited