Nov 20 13:06:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇളയരാജ

ഇളയരാജ

1943-ൽ തമിഴ്‌നാട്ടിലെ പണ്ണൈപുരം ഗ്രാമത്തിൽ ജനിച്ചു. യഥാർത്ഥ നാമം ഡാനിയേൽ രാജയ്യ. മാസ്‌റ്റർ ധൻരാജിൽനിന്ന്‌ പാശ്ചാത്യസംഗീതവും ടി.വി. ഗോപാലകൃഷ്‌ണനിൽനിന്ന്‌ കർണ്ണാടകസംഗീതവും അഭ്യസിച്ചു. ‘അന്നക്കിളി’ എന്ന ചിത്രത്തിനുവേണ്ടി ആദ്യ സംഗീതസംവിധാനം നിർവഹിച്ചു. തുടർന്ന്‌ അഞ്ഞൂറിൽപ്പരം ചിത്രങ്ങൾക്ക്‌ സംഗീതമൊരുക്കി. സിംഫണിയൊരുക്കിയ ആദ്യ ഭാരതീയൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited