Nov 16 02:08:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി. കെ. ഗംഗാധരൻ

 

By the same author


ടി. കെ. ഗംഗാധരൻ

നോവലിസ്‌റ്റ്‌. 1944 നവംബറിൽ ജനനം. 1965 ലും 1971ലും നടന്ന ഇന്തോ-പാക്‌ യുദ്ധങ്ങളിൽ പങ്കാളിയായിരുന്നു. 2000-ൽ അങ്കണം പുരസ്‌കാരം ലഭിച്ചു. പ്രധാനകൃതികൾഃ കൂട്ടംതെറ്റിയ കുട്ടി, വീട്‌, പുകയുന്ന കൊളളികൾ, ചുവന്ന നക്ഷത്രങ്ങൾ, ഉപാസന, ഇൻക്വിലാബിന്റെ ഗീതം, വചനം, ദൈവത്തിലേക്കുളള ദൂരം, പാപജാതകം, വ്യാകരണമില്ലാത്ത ജീവിതം. മേൽവിലാസംഃ തൈത്തറ വീട്‌, ഉഴുവത്ത്‌ കടവ്‌, കൊടുങ്ങല്ലൂർ പി.ഒ. - 680 664.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited