Sep 24 10:01:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി

ശ്രീകൃഷ്‌ണപുരം കൃഷ്‌ണൻകുട്ടി

കഥാകൃത്ത്‌, നോവലിസ്‌റ്റ്‌, അധ്യാപകൻ. 1947 ൽ ശ്രീകൃഷ്‌ണപുരത്ത്‌ ജനനം. ഇപ്പോൾ ശ്രീകൃഷ്‌ണപുരം മണ്ണംപറ്റ ടി.ടി.ഐയിൽ പ്രിൻസിപ്പൽ. 2001ൽ മികച്ച അധ്യാപകനുളള ദേശീയ അവാർഡ്‌ നേടി. കൃതികൾഃ ഒരു വെറും സാക്ഷി മാത്രം, നിലവിളിപോലെ, ദൈവത്തിന്റെ കോമാളി, താവളം, കർണ്ണൻ. വിലാസംഃ ഹരിശ്രീ, ശ്രീകൃഷ്‌ണപുരം പി.ഒ., പാലക്കാട്‌ - 679 513.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited