Nov 20 21:33:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.എം. ത്രിവിക്രമൻ നമ്പൂതിരി

 


ടി.എം. ത്രിവിക്രമൻ നമ്പൂതിരി

1098 ചിങ്ങം 25ന്‌ തിരൂർ താലൂക്കിലെ ആലത്തിയൂര്‌ തോട്ടുവാ മൂത്തേടത്ത്‌ ത്രിവിക്രമൻ അടിശ്ശേരിപ്പാടിന്റെയും ഉമാദേവി അന്തർജ്ജനത്തിന്റെയും മകനായി ജനിച്ചു. ഔപചാരിക ഇംഗ്ലീഷ്‌ വിദ്യാഭ്യാസം എസ്‌.എസ്‌.എൽ.സി.

കൊടുങ്ങല്ലൂർ ഗുരുകുലത്തിൽ താമസിച്ച്‌ സംസ്‌കൃതസാഹിത്യം, കാവ്യം, തർക്കം, ആയുർവ്വേദം എന്നിവ പഠിച്ചു. കൃതികൾ ഃ വ്യാസപ്രഭാവം, വ്യാസപ്രസാദം, വ്യാസപ്രണാമം, ഭഗവത്‌പ്രസാദം, രഘുവംശോപഹാരം,

സപര്യാഹൃദയം വ്യാഖ്യാനം, കാളിദാസപ്രസാദം. വ്യാസപ്രണാമത്തിന്‌ കേരളസാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചിട്ടുണ്ട്‌. അവിവാഹിതനാണ്‌. 2001 ഡിസംബർ 2 ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited