Sep 22 14:16:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ദീനദയാൽ ഉപാദ്ധ്യായ

ദീനദയാൽ ഉപാദ്ധ്യായ

ഭഗവതീ പ്രസാദ്‌ ഉപാദ്ധ്യായയുടെയും രാമപ്യാരി ദേവിയുടെയും പുത്രനായി 1916 സെപ്‌തംബർ 25 ജനിച്ചു. പഠിത്തത്തിൽ പിന്നോക്കമായ സഹപാഠികളെ സഹായിക്കാനായി സീറോഅസോസ്യേഷൻ എന്ന ഒരു സംഘടനയുണ്ടാക്കി. ഇന്റർ മീഡിയറ്റ്‌ പരീക്ഷ പാസായി. പിന്നീട്‌ ബി.എയ്‌ക്കു ചേർന്നു. 1942 ൽ ലഖിംപൂർ ജില്ലാപ്രചാരകനായി. 1968 ഫിബ്രുവരി 11-​‍ാം തീയതി അദ്ദേഹം വധിക്കപ്പെട്ടു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited