Jun 18 15:22:31 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എം. കൊറാത്ത്‌

 


വി.എം. കൊറാത്ത്‌

പരമേശ്വരൻ മൂസ്സതിന്റെയും കുമ്മിണിക്കുട്ടി അമ്മയുടെയും മകനായി 1926 സെപ്‌തംബർ 15-ന്‌ ജനനം. യഥാർത്ഥനാമം പി.കെ. വേലായുധമേനോൻ. മണ്ണൂർ കൃഷ്‌ണ യു.പി സ്‌കൂൾ, കോഴിക്കോട്‌ സാമൂതിരി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലബാർ സ്‌റ്റുഡന്റ്‌സ്‌ കോൺഗ്രസ്‌ പ്രസിഡന്റായിരുന്നു. മാതൃഭൂമിയിൽ ഡെപ്യൂട്ടി എഡിറ്ററും, ജന്മഭൂമിയിൽ ചീഫ്‌ എഡിറ്ററുമായിരുന്നു. ഇപ്പോൾ വിശ്രമജീവിതം. ഭാര്യഃ പത്മിനി, മക്കൾഃ ഹരീന്ദ്രനാഥ്‌, ഉഷ. സ്വാതന്ത്ര്യസമരസേനാനിക്കുളള താമ്രപത്രവും, കേസരി അവാർഡ്‌, കേരളപ്രസ്‌ അക്കാദമി ഫാം ജേണലിസം അവാർഡ്‌, എൻ.വി.പൈലി അവാർഡ്‌ തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. സ്വന്തം പേരിലും തൂലികാനാമത്തിലും ഒട്ടേറെ ലേഖനങ്ങൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited