Sep 18 19:52:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ.വി തോമസ്‌

ഡോ. കെ.വി തോമസ്‌

കോട്ടയം ജില്ലയിലെ പാമ്പാടിയിൽ 1956 നവംബർ 5 ന്‌ ജനനം. രസതന്ത്രത്തിൽ ബിരുദവും മലയാളത്തിൽ ബിരുദാനന്തരബിരുദവും. ചങ്ങനാശ്ശേരി എസ്‌.ബി കോളജ്‌, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളേജ്‌ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1983 മുതൽ കോഴിക്കോട്‌ മലബാർ ക്രിസ്‌ത്യൻ കോളേജിൽ. ഇപ്പോൾ മലയാള വിഭാഗം റീഡർ. 1996-ൽ കോഴിക്കോട്‌ സർവ്വകലാശാലയിൽ നിന്ന്‌ ‘നഗരവത്‌കരണവും മലയാള നോവലും’ എന്ന വിഷയത്തിൽ ഡോക്‌ടറേറ്റ്‌ നേടി. നഗരത്തിൽ പറഞ്ഞ സുവിശേഷം എന്ന നിരൂപണ ഗ്രന്ഥം 2003 ലെ ഉറൂബ്‌ അവാർഡും 2005ലെ ഖസാക്ക്‌ അവാർഡും നേടി. ഗിരീഷ്‌ കർണാഡിന്റെ ‘തുഗ്ലക്‌’ നാടകം മലയാളത്തിലേക്കു തർജ്ജമ ചെയ്‌തിട്ടുണ്ട്‌. ‘ചങ്ങാതത്തിന്റെ തുടർക്കണ്ണികൾ’ ആണ്‌ മറ്റൊരു ഗ്രന്ഥം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited