Sep 26 00:44:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അസീസ തരുവണ

അസീസ തരുവണ

വയനാടു ജില്ലയിലെ തരുവണയിൽ ജനനം. പുതിയോട്ടിൽ അഹ്‌മദും ബിയ്യാത്തുവുമാണ്‌ മാതാപിതാക്കൾ. സ്‌കൂൾ പഠനാനന്തരം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബിരുദവും അലിഗഢ്‌ മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബിരുദാനന്തരബിരുദവും എഫ്‌.എം.ടി കോളേജിൽ നിന്ന്‌ ബി.എഡും. ഖലീൽ ജിബ്രാന്റെ പ്രവാചകന്റെ കണ്ണുകൾ, പ്രണയവും ധ്യാനവും, ബഷീർ ഫലിതങ്ങൾ, ബഷീർ സംഭാഷണങ്ങൾ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇപ്പോൾ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥി. തേജസ്‌ ദിനപത്രം സഹപത്രാധിപർ. വിലാസംഃ പുതിയോട്ടിൽ, തരുവണ പി.ഒ., വയനാട്‌ - 670732. ഫോൺഃ 9447964794


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited