Nov 15 20:14:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ.എം. കൃഷ്‌ണൻ

ഡോ. കെ.എം. കൃഷ്‌ണൻ

1960-ൽ പട്ടാമ്പിക്കടുത്ത്‌ ചാത്തനൂരിൽ ജനിച്ചു. കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ., പിഎച്ച്‌.ഡി. ബിരുദങ്ങൾ. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. കുറേക്കാലം ഗുരുവായൂർ ശ്രീകൃഷ്‌ണ കോളജിൽ പഠിപ്പിച്ചിരുന്നു. 1991 മുതൽ കോട്ടയം മഹാത്‌മാഗാന്ധി യൂനിവേഴ്‌സിറ്റി സ്‌കൂൾ ഒഫ്‌ ലെറ്റേഴ്‌സിൽ അധ്യാപകൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited