Nov 13 23:17:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.ആർ മൽക്കാനി

 


കെ.ആർ മൽക്കാനി

1921ൽ സിന്ധിയിലെ ഹൈദരാബാദിൽ ജനനം. ഡി.ജി നാഷണൽ കോളജ്‌ (ഹൈദരാബാദ്‌) ഫെർഗുസൺ കോളജ്‌ (പുണെ) സ്‌കൂൾ ഓഫ്‌ എക്ണോമിക്സ്‌ ആന്റ്‌ സോഷ്യോളജി (ബോംബെ സർവകലാശാല) എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം. ഡി.ജി നാഷണൽ കോളജിൽ അധ്യാപകനായി ഔദ്യോഗിക ജീവിതാരംഭം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസം തന്നെ തടങ്കലിലാക്കി. പിൻവലിച്ചശേഷമാണ്‌ ജയിൽമോചിതനായത്‌. ജയിൽ അനുഭവങ്ങളടങ്ങിയ ‘ദ മിഡ്‌നൈറ്റ്‌ നോക്‌’ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മുപ്പത്തഞ്ചുവർഷത്തെ സേവനത്തിനുശേഷം 1983 ഒക്ടോബർ ഒന്നിന്‌ ‘ഓർഗനൈസറി’ൽ നിന്ന്‌ പിരിഞ്ഞു. തുടർന്ന്‌ ന്യൂഡൽഹി ദീൻദയാൽ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ഉപാധ്യക്ഷനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited