Sep 21 12:02:35 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാബുറാവ്‌ ബാഗുൾ

 

By the same author


ബാബുറാവ്‌ ബാഗുൾ

നോവലിസ്‌റ്റ്‌, കഥാകൃത്ത്‌, സാമൂഹ്യപ്രവർത്തകൻ. 1931-ൽ മഹാരാഷ്‌ട്രയിലെ നാസിക്കിൽ ജനനം. ദലിത്‌ സമൂഹങ്ങളുടെയും കീഴാളജനതയുടെയും പൂർണ്ണമോചനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. വിവിധ സാഹിത്യ പുരസ്‌കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്‌. പ്രധാന കൃതികൾ ഃ ജേവാ മി ജാത്‌ ചോർലി ഹോതി, മരൺ സ്വസ്‌ത്‌ ഹോത്‌ ആഹെ, സൂഡ്‌, കോംഡി. മേൽവിലാസം ഃ വിഹിത്‌ ഗാവ്‌, പി.ഒ. നാസിക്‌ റോഡ്‌, നാസിക്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited