Nov 15 12:02:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തോമസ്‌ ജോർജ്‌ ശാന്തിനഗർ

തോമസ്‌ ജോർജ്‌ ശാന്തിനഗർ

കഥാകൃത്ത്‌, കവി, വിവർത്തകൻ. 1942-ൽ തിരുവനന്തപുരത്ത്‌ ജനനം. കേന്ദ്ര ഗവൺമെന്റ്‌ സർവീസിലും യു.എ.ഇയിലും ദീർഘകാലം സേവനമനുഷ്‌ഠിച്ചു. ചീഫ്‌ എൻജിനീയറായിരുന്നു. ഇപ്പോൾ മുഴുവൻ സമയ സാഹിത്യസപര്യ. കൃതികൾ ഃ ആരോ പേരു ചൊല്ലി വിളിക്കുന്നു, കലാപം, അതിരുകളില്ലാത്ത ഇന്ത്യ, ആത്മവിദ്യ, അളവുകളും തൂക്കങ്ങളും എന്നിവയുടെ വിവർത്തനങ്ങൾ. കെ.പി. അപ്പന്റെ ‘ചരിത്ര അഗാധമാക്കിയ ഗുരു’ ഇംഗ്ലീഷിലേക്ക്‌. മേൽവിലാസം ഃ 40, ശാന്തിനഗർ, പ്രസ്‌ റോഡ്‌, തിരുവനന്തപുരം - 695 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited