Sep 20 11:55:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.ടി. അബ്‌ദുറഹീം

സി.ടി. അബ്‌ദുറഹീം

1945-ൽ കോഴിക്കോട്‌ ജില്ലയിലെ ചേന്ദമംഗല്ലൂരിൽ ജനനം. പിതാവ്‌ ഃ കോമുക്കുട്ടി. മാതാവ്‌ ഃ ഉമ്മയ്യ. ചേന്ദമംഗല്ലൂർ ഇസ്‌ലാഹിയ കോളേജ്‌, ദോഹ റിലീജ്യസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മതേതരത്വം ഇസ്‌ലാമിക ചരിത്രം എന്നിവ ബന്ധിപ്പിച്ച്‌ ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. കൃതികൾഃ ഇന്ത്യാചരിത്രത്തിന്റെ രണ്ടു മുഖങ്ങൾ, മതവും യുക്തിവാദവും, മതം-തത്വവും പ്രയോഗവും, സ്വാതന്ത്യസമരം-നഷ്‌ടപ്പെട്ട താളുകൾ, മതേതരത്വവും ഇന്ത്യൻ മുസ്‌ലിംകളും, ഇസ്‌ലാമും ഇടമറുകും, പ്രവാചകന്മാർ, ശരീഅത്ത്‌ ചർച്ചകൾ, കുളമ്പടികൾ. വിലാസംഃ ചേന്ദമംഗല്ലൂർ, കോഴിക്കോട്‌ - 673 602.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited