Nov 21 03:53:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.പി. ജയരാജൻ

കെ.പി. ജയരാജൻ

കണ്ണൂരിലെ കിഴുത്തളളിയിൽ 1947-ൽ ജനനം. 1968 മുതൽ അന്തമാനിൽ പൊതുമരാമത്ത്‌ വകുപ്പിൽ എൻജിനീയറായി സേവനമനുഷ്‌ഠിക്കുന്നു. ഇപ്പോൾ എക്‌സിക്യൂട്ടീവ്‌ എൻജിനീയറാണ്‌. ഹർണാം സിങ്ങിന്റെ പോസ്‌റ്റ്‌മോർട്ടം, ഒരു വൃദ്ധ സ്‌ത്രീലമ്പടന്റെ ജീവിതസായാഹ്‌നം എന്നീ നോവലുകൾ മൾബറി ബുക്‌സിലൂടെ പുറത്തിറക്കി. പോർട്ട്‌ബ്ലെയർ ആകാശവാണിക്കുവേണ്ടി കഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്‌. ഭാര്യഃ ഹേമലത മക്കൾഃ സുജിത്‌, സുദീപ്‌

വിലാസംഃ ആശ്രയ്‌, കക്കാട്‌, കണ്ണൂർ - 670 005.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited