Nov 19 06:03:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിക്രം ചന്ദ്ര

വിക്രം ചന്ദ്ര

1961-ൽ ഡൽഹിയിൽ ജനിച്ചു. പൊമോണ കോളജിൽനിന്ന്‌ ബി.എ.യും ജോൺ ഹോപ്‌കിൻസ്‌ യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ എം.എ.യും നേടി. ഇന്ത്യയിൽ മുംബെയിലും യു.എസിൽ വാഷിങ്ങ്‌ടൺ ഡീസിയിലുമായി ജീവിക്കുന്നു. വാഷിങ്ങ്‌ടണിൽ ജോർജ്‌ വാഷിങ്ങ്‌ടൺ യൂനിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുന്നുണ്ട്‌. ആദ്യനോവൽ റെഡ്‌ എർത്‌ ആൻഡ്‌ പോറിങ്ങ്‌ റെയിൻ ഡേവിഡ്‌ ഹിഘാം പ്രൈസും പ്രഥമ കൃതിക്കുളള കോമൺവെൽത്ത്‌ റൈറ്റേഴ്‌സ്‌പ്രൈസും നേടി. ലവ്‌ ആൻഡ്‌ ലോംഗിങ്ങ്‌ ഇൻ ബോംബെ എന്ന കഥാ സമാഹാരം കോമൺവെൽത്ത്‌ റൈറ്റേഴ്‌സ്‌ പ്രൈസ്‌ നേടി. ദ്‌ ന്യൂയോർകർ, ദ്‌ പാരിസ്‌ റിവ്യു എന്നീ ആനുകാലികങ്ങളിൽ കഥകൾ എഴുതാറുണ്ട്‌. ധർമം എന്ന കഥ 1994-ൽ പാരിസ്‌ റിവ്യു ഡിസ്‌കവറി പുരസ്‌കാരം നേടി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited