May 22 08:09:56 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബുദ്ധദേവ്‌ ഗുഹ

 

By the same author


ബുദ്ധദേവ്‌ ഗുഹ

1936-ൽ കൽക്കത്തയിൽ ജനനം. ആധുനിക ബംഗാളി എഴുത്തുകാരനായ ബുദ്ധദേവ്‌ ഗുഹ കൽക്കത്തയിലെ പേരുകേട്ട ഒരു ചാർട്ടേഡ്‌ അക്കൗണ്ടന്റു കൂടിയാണ്‌. ‘ജംഗൾ മംഗൾ’ എന്ന കഥാസമാഹാരവുമായി സാഹിത്യരംഗത്തു പ്രവേശിച്ചു. നാൽപ്പതിലധികം പുസ്‌തകങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. കുട്ടികൾക്കുവേണ്ടി നിരവധി കഥകൾ രചിച്ചിട്ടുണ്ട്‌. 1977-ൽ ആനന്ദബസാർ പത്രഗ്രൂപ്പ്‌ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരം ഗുഹയ്‌ക്കു ലഭിച്ചു. ഗായികയായ രിതു ഗുഹയാണ്‌ പത്‌നി. രണ്ടു പെൺമക്കൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited