Sep 22 01:57:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇ.വാസു

ഇ.വാസു

1935 ഡിസംബറിൽ കോഴിക്കോട്‌ ജില്ലയിലെ നടുവട്ടത്ത്‌ ജനിച്ചു.

അച്‌ഛൻഃ ചന്തുക്കുട്ടി. അമ്മഃ ഉണ്ണൂലി.

ബേപ്പൂരിലും ഫറോക്കിലും വിദ്യാഭ്യാസം. ഗ്രാമവികസനം, കൃഷി, സഹകരണം, പബ്ലിക്‌ റിലേഷൻസ്‌ എന്നീ വകുപ്പുകളിൽ ജോലിചെയ്‌തു.

ചോര, ചുവപ്പുനാട, കടന്നൽക്കൂട്‌, വീട്‌, ആമ, ചക്രം, സഹാറ, മാന്യമഹാജനങ്ങളേ, മുഴക്കങ്ങൾ, അനന്തപുരി, അഭയാക്ഷരങ്ങൾ. അർദ്ധസത്യം, വന്ദേമാതരം (നോവൽ), കൽക്കത്ത-ഓ കൽക്കത്ത (യാത്രാവിവരണം), ശവമുറി, പ്രേതഗാനം(നാടകം), ആണ്ടിക്കുട്ടി (ബാലസാഹിത്യം)എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. കൂടാതെ ഏതാനും പ്രബന്ധസമാഹാരങ്ങളും തിരഞ്ഞെടുത്ത കഥകളും. സാഹിത്യപ്രവർത്തക സഹകരണസംഘം വൈസ്‌-പ്രസിഡണ്ടായിരുന്നു. ഇപ്പോൾ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാനേജ്‌മെന്റിൽ ഓണററി ഡവലപ്‌മെന്റ്‌ കൗൺസിലർ.

ഭാര്യഃ പത്‌മിനി. മക്കൾഃ മനോജ്‌, അനൂപ്‌, മഞ്ഞ്‌ജുഷ.

വിലാസംഃ

ടി.സി. 26&689-5, ചെമ്പകനഗർ

തിരുവനന്തപുരം 695 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited