Sep 26 09:57:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഹിമാംശു ജോഷി

ഹിമാംശു ജോഷി

കഴിഞ്ഞ നാല്പതു വർഷങ്ങളായി സക്രിയ ലേഖനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രസിദ്ധ കഥാകൃത്ത്‌. അന്തരം, മനുഷ്യചിഹ്നം, ജൽതേ ഹുയേ ഡൈനേ, തപസ്യ, അന്യകഹാനിയാം, ചർച്ചിത്‌ കഹാനിയാം. ഹിമാംശു ജോഷി കീ, ഇക്‌സഠ്‌ കഹാനിയാം, ഗന്ധർവ്‌ ഗാഥാ തുടങ്ങിയ കഥാസമാഹാരങ്ങൾ. അരണ്യ, മഹാസാഗർ, ഛായാ മത്‌ ഛുനാ മൻ, കഗാർകി ആഗ്‌ തുമാരേലിയേ, സു-രാജ്‌, സമയ്‌ സാക്ഷീ ഹൈ എന്നീ നോവലുകളും, അഗ്നിസംഭവ്‌, കവിതാസമാഹാരവും ആഠ്‌വാം സർഗ്‌, യാത്രായേം, ‘സുരാജ്‌ ചമകേ ആധിരാത്‌’ എന്നീ യാത്രക്കുറിപ്പുകളും പ്രത്യേകമായി ചർച്ച ചെയ്യപ്പെടുന്നവയാണ്‌. ബാലസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേന്ദ്രീയ ഹിന്ദി സംസ്ഥാന്റെ ഗണേശ്‌ ശങ്കർ വിദ്യാർഥി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited