Nov 15 02:04:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വി.എസ്‌ ഭാസ്‌കരപണിക്കർ

വി.എസ്‌ ഭാസ്‌കരപണിക്കർ

1947 മുതൽ സ്വയംസേവകനാണ്‌. തിരുവനന്തപുരത്തെ പ്രാരംഭകാല പ്രവർത്തകരിൽ ഒരാളാണ്‌. 1949 ലെ നിരോധന ലംഘന സത്യാഗ്രഹത്തിൽ പങ്കെടുത്ത്‌ അറസ്‌റ്റുവരിച്ചിട്ടുണ്ട്‌. കേസരിയുടെ ആരംഭകാലം തൊട്ട്‌ കവിതകൾ പ്രസിദ്ധീകരിച്ചുവരുന്നു. തപസ്യയുടെ സജീവ പ്രവർത്തകനും കോട്ടയം ജില്ലാ പ്രസിഡന്റുമാണ്‌. ഇപ്പോൾ കറുകച്ചാൽ താലൂക്ക്‌ സംഘചാലക്‌ ആണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited