Nov 13 08:48:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാപുറാവു വരാഡ്‌ പാണ്ഡെ

ബാപുറാവു വരാഡ്‌ പാണ്ഡെ

ബാപുറാവു വരാഡ്‌ പാണ്ഡെ നാഗപൂർ നിവാസി. ജനനം 1918ൽ. മോഹിതേ സയൻസ്‌ കോളേജിൽ കെമിസ്ര്ടി പ്രൊഫസർ. 12 വർഷം പ്രിൻസിപ്പാൾ. ബാലകാല സ്വയംസേവകൻ. ഗടനായകൻ മുതൽ നാഗപൂർ പ്രാന്തസംഘചാലക്‌, അഖില ഭാരതീയ കാര്യകാരി അംഗം വരെ ചുമതലകൾ ഏറ്റെടുത്തു. 1948ൽ പ്രഥമ നിരോധനകാലത്ത്‌ ഒളിവിൽ പ്രവർത്തിച്ചു. 1975ലെ അടിയന്തിരാവസ്ഥയിൽ തടവറയിൽ. സമാഹാരമുൾപ്പെടെ കൃതികൾ ഃ ശ്രീ ഗുരുജി സമഗ്രദർശൻ ഗ്രന്ഥമാല, പത്രരൂപ്‌ ശ്രീ ഗുരുജി, സ്മൃതി പാരിജാത്‌, സംഘസാദന (ഏകനാഥറാനഡെയുടെ ചിന്തകൾ) സംഘനിർമാതാ ചേ ഹിത ഗുജ്‌, അക്ഷരപ്രതിമ, ഹിന്ദുജീവൻദൃഷ്ടി, സംഘകാര്യപദ്ധതി ച്യാ വികാസ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited