Oct 23 08:11:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ. ഹരി

 

By the same author


ആർ. ഹരി

എറണാകുളം സ്വദേശിയായ ആർ. ഹരി 1930ൽ ജനിച്ചു. അദ്ദേഹം ബി.എസ്‌.സി ക്കു പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ 1948ൽ ആർ.എസ്‌.എസിനെ നിരോധിച്ചത്‌. 1951ൽ സംഘത്തിന്റെ മുഴുവൻസമയ പ്രവർത്തകനായി. 1978ൽ കേരള സംസ്ഥാനത്തിന്റെ ബൗദ്ധിക്‌ പ്രമുഖായി. തുടർന്ന്‌ സഹപ്രാന്തപ്രചാരക്‌, പ്രാന്തപ്രചാരക്‌ അഖിലഭാരതീയ സഹബൗദ്ധികപ്രമുഖ്‌ എന്നീ ചുമതലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇന്ന്‌ രാഷ്ര്ടീയ സ്വയംസേവകസംഘത്തിന്റെ അഖില ഭാരതീയ പ്രമുഖ്‌ ആണ്‌. മലയാളം കൂടാതെ സംസ്‌കൃതം, ഹിന്ദി, തമിഴ്‌, മറാഠി, കൊങ്കണി, ഇംഗ്ലീഷ്‌ എന്നീ ഭാഷകളും അനായാസമായി കൈകാര്യം ചെയ്യാൻ കഴിയും. ഒട്ടനവധി വിദേശരാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited