Nov 16 00:08:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി. സുകുമാരൻ

 

By the same author


ടി. സുകുമാരൻ

കോഴിക്കോടു ജില്ലയിൽ പന്തീരാങ്കാവിനു സമീപം തച്ചമ്പലത്ത്‌ 1935ൽ ജനനം. പഴയ മദ്രാസ്‌ സംസ്ഥാന ഇ.എസ്‌.എൽ.സിവരെ വിദ്യാഭ്യാസം. ഓട്ടു കമ്പനി തൊഴിലാളിയായിരുന്നു. സ്വാതന്ത്രയസമര സേനാനിയാണ്‌. 1921ലെ മാപ്പിളലഹളയുടെ പശ്ചാത്തലത്തിലുള്ള ‘ബലിമൃഗങ്ങൾ’, ചൈനീസ്‌ ആക്രമണമടിസ്ഥാനമാക്കി രചിച്ച ‘ഹിമവാന്റെ മകൾ’, അടിയന്തിരാവസ്ഥയുടെ കാലഘട്ടം പ്രമേയമാക്കിയ ‘തളരാത്ത യാഗാശ്വങ്ങൾ’ എന്നിവ പ്രധാന നോവലുകൾ. വയറിനുവേണ്ടി (സാമൂഹ്യം), ജന്മദുഃഖം (ആത്മീയം) തുടങ്ങിയ നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited