Nov 13 06:35:07 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ഗീവർഗ്ഗീസ്‌ മാർ ഒസ്താത്തിയോസ്‌

ഡോ. ഗീവർഗ്ഗീസ്‌ മാർ ഒസ്താത്തിയോസ്‌

1918 ഡിസംബർ 9ന്‌ മാവേലിക്കരയിൽ ജനനം. ജബൽപൂർ ലിയൊണാർഡ്‌ വൈദിക കോളജ്‌, അമേരിക്കയിലെ ഡ്രൂ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന്‌ പാശ്ചാത്യ-പൗരസ്ത​‍്യ ദൈവശാസ്ര്ത ചിന്താപദ്ധതികളിൽ അവഗാഹം നേടിയ മെത്രാപോലീത്തയും എക്യുമെനിക്കൽ ചിന്തകനും. തിയോളജി ഓഫ്‌ എ ക്ലാസ്‌ലെസ്‌ സൊസൈറ്റി എന്ന ഗ്രന്ഥത്തിന്റെ രചനയിലൂടെ അന്തർദ്ദേശീയ പ്രശസ്തിയാർജ്ജിച്ചു. 1993ൽ യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ്‌ നൽകി ആദരിച്ചു. The Sin of Being Rich in a Poor World, രക്ഷ ക്രിസ്തുവിൽ മാത്രമോ എന്നിവയുൾപ്പെടെ അമ്പതോളം പ്രൗഢഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌. മൂന്ന്‌ ദശകങ്ങളോളം ഓർത്തഡോക്സ്‌ സഭയിലെ നിരണം ഭദ്രാസനാധിപനായിരുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited