Nov 14 12:12:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.സി. എറികാട്‌

പി.സി. എറികാട്‌

1942-ൽ കോട്ടയം ജില്ലയിലെ എറികാട്‌ ഗ്രാമത്തിൽ ജനിച്ചു. പതിനെട്ടാം വയസ്സിൽ സംസ്‌ഥാന സർക്കാർ സർവീസിൽ. സർവേ-ലാൻഡ്‌ റിക്കാർഡ്‌സ്‌ സൂപ്രണ്ട്‌, അസിസ്‌റ്റന്റ്‌ ഡയറക്‌ടർ, ഡെപ്യൂട്ടി ഡയറക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ച്‌ സർവീസിൽനിന്നു വിരമിച്ചു. ആദ്യനോവൽ അനുഭൂതികൾ അനുഭവങ്ങൾ 1968-ൽ പ്രസിദ്ധപ്പെടുത്തി. തുടർന്ന്‌ ഒട്ടേറെ കഥകളും നോവലുകളും പ്രസിദ്ധീകരിച്ചു. ഉഷ്‌ണനദി, ഊരാക്കുടുക്ക്‌, ഒട്ടകപ്പക്ഷി, ദുഃഖത്തിന്റെ പാനപാത്രം, പാഴായും ശൂന്യമായും, മുത്തുവിന്റെ കഥ, വീണ്ടും പൂക്കാലം, വെണ്ണപ്പാവ, വെളിച്ചത്തിന്റെ വഴികൾ എന്നിവ പ്രധാന കൃതികൾ. വീണ്ടും പൂക്കാലത്തിന്‌ 1981-ൽ കേന്ദ്രവിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ദേശീയ പുരസ്‌കാരം. ഊരാക്കുടുക്കിന്‌ 1987-ൽ മാമ്മൻ മാപ്പിള നോവൽ അവാർഡ്‌.

ഭാര്യഃ മറിയാമ്മ. മക്കൾഃ പ്രിയ, നിഷ

വിലാസംഃ

പുതുപ്പളളി പി.ഒ.

കോട്ടയം 686 001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited