Nov 14 16:23:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മാൻലിയോ അർഗ്യൂട്ട

മാൻലിയോ അർഗ്യൂട്ട

കവി, നിരൂപകൻ, നോവലിസ്‌റ്റ്‌. 1935ൽ നെരൂദ, ഗാർസിയ ലോർക്ക തുടങ്ങിയ പ്രഗൽഭരുടെ സ്വാധീനവലയത്തിൽപെട്ട്‌ കവിതകളെഴുതി. സർക്കാരിന്റെ നടപടികളെ നിശിതമായി വിമർശിച്ചതിനെ തുടർന്ന്‌ 1972ൽ കോസ്‌റ്റാറിക്കയിലേക്കു ഒളിവിൽ പോകേണ്ടിവന്നു. 1990 ൽ എൽസാവദോറിൽ തിരിച്ചെത്തി. വൺഡേ ഓഫ്‌ ലൈഫ്‌, ലിറ്റിൽ റെഡ്‌ റൈഡിങ്ങ്‌, ഹിഡ്‌ ഇൻ ദി റെഡ്‌ ലൈറ്റ്‌ ഡിസ്ര്ടിക്ട്‌, കസ്‌കാറ്റ്‌ലാൻ വേർ ദി സതേൺ സീ ബീറ്റ്‌സ്‌, എ പ്ലേസ്‌ കാൾഡ്‌ മിലാഗ്രോ ഡി പാസ്‌ എന്നിവ മുഖ്യക്രൃതികളാണ്‌. കൃതികളിൽ മിക്കതും ലോകത്തിലെ വിവിധ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited