Sep 21 14:02:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫിലിപ്പ്‌ എം. പ്രസാദ്‌

ഫിലിപ്പ്‌ എം. പ്രസാദ്‌

1947ൽ പാലാക്കാട്ട്‌ ജനനം. തിരുവനന്തപുരത്തും പാലക്കാട്ടുമായി വിദ്യാഭ്യാസം. നിയമബിരുദത്തിനു പഠിക്കുന്ന കാലത്ത്‌ നക്സലൈറ്റായി. 1968ൽ തലശ്ശേരി പുൽപ്പള്ളി പോലീസ്‌ സ്‌റ്റേഷൻ ആക്രമണത്തിൽ പ്രതിയായി 7 വർഷം ജയിൽശിക്ഷ അനുഭവിച്ചു. തുടർന്ന്‌ അഭിഭാഷകവൃത്തിയിൽ പ്രവേശിച്ചു. ഇപ്പോൾ തിരുവനന്തപുരത്ത്‌ അഭിഭാഷകൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited