Sep 25 10:51:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അതീക്‌ റാഹിമി

അതീക്‌ റാഹിമി

അഫ്‌ഗാനിസ്ഥാൻ നോവലിസ്‌റ്റ്‌, ഡോക്യുമെന്ററി നിർമാതാവ്‌. 1962ൽ കാബൂളിൽ ജനിച്ചു. രാഷ്ര്ടീയകാരണങ്ങളാൽ 1984ൽ അഫ്‌ഗാനിസ്ഥാനിൽ നിന്നും പാകിസ്താനിലേക്കും അവിടെനിന്ന്‌ ഫ്രാൻസിലേക്കും പോകേണ്ടിവന്നു. ഫ്രാൻസിൽ രാഷ്ര്ടീയാഭയം തേടി. ഫ്രാൻസിലെ സോർബണിൽ നിന്ന്‌ ചലച്ചിത്ര സംവിധാനവും പഠിച്ചു. ഏറെക്കാലം ഡോക്യുമെന്ററികളുടെ നിർമ്മാതാവായിരുന്നു. ‘മണ്ണും ചാരവും’ റാഹിമിയുടെ പ്രഥമനോവലാണ്‌. 2002ൽ ഇത്‌ ഫ്രാൻസിൽ പ്രസിദ്ധം ചെയ്യപ്പെട്ടപ്പോൾ വായനക്കാരിൽ നിന്നും വിപുലമായ സ്വീകരണം ലഭിക്കുകയുണ്ടായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited