Nov 18 03:37:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗോപി മംഗലത്ത്‌

ഗോപി മംഗലത്ത്‌

മലയാറ്റൂർ മംഗലത്തുപറമ്പിൽ വീട്ടിൽ ജനനം. മലയാറ്റൂർ സെന്റ്‌ മേരീസ്‌ എൽ.പി സ്‌കൂൾ, സെന്റ്‌ തോമസ്‌ ഹൈസ്‌കൂൾ, കാലടി ശ്രീശങ്കരാ കോളേജ്‌, തിരുവനന്തപുരം കോളേജ്‌ ഓഫ്‌ ഫൈൻ ആർട്‌സ്‌ എന്നിവിടങ്ങളിൽ പഠിച്ചു. ബി.എസ്‌.സി ബോട്ടണിക്കുശേഷം അപ്ലൈഡ്‌ ആർട്ടിൽ ബി.എഫ്‌.എ ബിരുദം. അലകളില്ലാത്ത ശില (നോവലൈറ്റ്‌), കുഞ്ഞിക്കണ്ണനും കൂട്ടുകാരും (ബാലനോവൽ), കൂടൊരുക്കും കുഞ്ഞിക്കുരുവി (ബാലസാഹിത്യം), കാർട്ടൂൺ കഥകൾ, അരുൾ, പരം, ഒറ്റവരിക്കഥകൾ, പൊരുൾ, ബഡായിക്കുട്ടപ്പൻ പറഞ്ഞ നുണക്കഥകൾ എന്നിവ പ്രസിദ്ധീകരിച്ച കൃതികളാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited