Nov 13 12:00:49 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഫ്രാൻസ്‌ കാഫ്‌ക

ഫ്രാൻസ്‌ കാഫ്‌ക

ആധുനിക പാശ്‌ചാത്യ കഥാസാഹിത്യത്തിലെ അപൂർവ പ്രതിഭയായിരുന്ന ജർമൻകാരനായിരുന്നു കാഫ്‌ക. 1883 ജനുവരി 3-ന്‌ പ്രാഗിൽ ജനിച്ചു. രസന്ത്രവും നിയമവും പഠിച്ചു. 1909-ൽ ഒരു തെണ്ടിയുമായുളള സംഭാഷണം, ഒരു കുടിയനുമായുളള സംഭാഷണം എന്നിവ പ്രസിദ്ധീകരിച്ചു. 1920 മുതൽ ക്ഷയരോഗത്തിലമർന്ന്‌ ഔദ്യോഗികജീവിതത്തിൽ നിന്ന്‌ അകന്നു കഴിഞ്ഞു. നിരന്തരം ആശുപത്രിയിൽ. കോട്ട, ട്രയൽ തുടങ്ങിയ പ്രശസ്‌ത കൃതികൾ പ്രസിദ്ധീകൃതമായത്‌ മരണാനന്തരമാണ്‌. 1924-ൽ അന്തരിച്ചു. എഴുത്തുകാരനായ കാഫ്‌കയുടെ ജീവിതം അപ്പോഴാണ്‌ ആരംഭിക്കുന്നത്‌. ഇരുപതിനടുത്ത കൃതികളേ കാഫ്‌ക രചിച്ചുളളു. വിരൂപവും വിചിത്രവുമായ ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്‌ ഓരോന്നും.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited