Nov 19 00:03:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. പാർവ്വതി അമ്മാൾ

 

By the same author


കെ. പാർവ്വതി അമ്മാൾ

കഥാകൃത്ത്‌, നോവലിസ്‌റ്റ്‌, 1921ൽ കൊട്ടാരക്കരയിൽ ജനനം. സെക്രട്ടറിയേറ്റിൽ ചീഫ്‌ എഡിറ്ററായി സേവനം ചെയ്തു. വാസന്തിയുടെ ഇല്ലിക്കാടുകൾ പൂത്തപ്പോൾ എന്ന നോവലിന്റെ തർജ്ജമയ്‌ക്ക്‌ കേന്ദ്ര മാനവവിഭവ വികസനശേഷി വകുപ്പിന്റെ കീഴിലുള്ള മൈസൂരിലെ മാനസഗംഗോത്രിയിൽ നിന്ന്‌ സാഹിത്യ അവാർഡ്‌, തമിഴിൽ നിന്നും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക്‌ നിരവധി കൃതികൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited