Sep 23 14:08:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വാസന്തി

വാസന്തി

കഥാകൃത്ത്‌, നോവലിസ്‌റ്റ്‌, സാമൂഹിക പ്രവർത്തക. 1941ൽ ജനനം. മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബിരുദം. പതിനഞ്ച്‌ നീണ്ടകഥകളും ഇരുനൂറോളം ചെറുകഥകളും. സാമൂഹ്യശാസ്ര്തം, നാടകവേദി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌. ഇന്ത്യാടുഡേയുടെ അസോസിയേറ്റ്‌ എഡിറ്ററായിരുന്നു. ഇപ്പോൾ ഡൽഹിയിൽ സാംസ്‌കാരിക സാമൂഹികരംഗങ്ങളിൽ പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited