Sep 24 01:06:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പത്തിയൂർ വിശ്വൻ

പത്തിയൂർ വിശ്വൻ

കായംകുളത്തിനടത്തു പത്തിയൂരിൽ ജനനം. പത്തിയൂർ എസ്‌.കെ.വി.എൽ.പി.എസ്‌, പത്തിയൂർ പഞ്ചായത്ത്‌ ഹൈസ്‌കൂൾ, ക.​‍ായംകുളം വിഠോബ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ പഠനം. സാമൂഹ്യ രാഷ്ര്ടീയ പ്രവർത്തകൻ. ഇപ്പൊൾ പത്തിയൂർ കാപ്പെക്സ്‌ ഫാക്ടറി ജീവനക്കാരനാണ്‌. കൃതികൾ ഃ കശുവണ്ടി മേഖല നേരിടുന്ന വെല്ലുവിളികളും ആഗോളവത്‌ക്കരണവും, സാമൂഹ്യമാറ്റത്തിൽ പത്തിയൂരിന്റെ ചരിത്രപരമായ പങ്ക്‌, പത്തിയൂർ ഗ്രാമപഞ്ചായത്ത്‌ ഇലക്ഷൻ ഗൈഡ്‌ 2005.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited