Nov 15 01:52:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എസ്‌ വിശ്വനാഥൻപിള്ള

 

By the same author


കെ.എസ്‌ വിശ്വനാഥൻപിള്ള

ജനനം 1937 ഒക്ടോബർ 22ന്‌ ഓച്ചിറയിൽ. വിദ്യാഭ്യാസം ഃ പ്രയാർ ആർ.വി.എസ്‌.എം ഹൈസ്‌കൂൾ, പന്തളം എൻ.എസ്‌.എസ്‌ കോളേജ്‌, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്‌ (എം.കോം) യൂണിവേഴ്‌സിറ്റി ഓഫ്‌ സാഗർ (എം.എ സോഷ്യോളജി), ഗാന്ധി ഗ്രാം, തമിഴ്‌നാട്‌ (പി.ജി.ഡി.എച്ച്‌.ഇ - ആരോഗ്യ വിദ്യാഭ്യാസം). തൊഴിൽ ഃ കേരള ആരോഗ്യവകുപ്പിൽ ഡെപ്യൂട്ടി ഡിസ്ര്ടിക്‌ എഡ്യുക്കേഷൻ മീഡിയാ ആഫീസറായി 1992ൽ വിരമിച്ചു. അതിനുശേഷം 65 വയസുവരെ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിൽ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ അദ്ധ്യാപകൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited