Sep 25 10:54:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.കെ ഗോപാലകൃഷ്ണപിള്ള

എ.കെ ഗോപാലകൃഷ്ണപിള്ള

1930ൽ ഏവൂരിൽ ജനിച്ചു. ഏവൂർ ശ്രീകൃഷ്ണവിലാസം എൽ.പി സ്‌കൂൾ, ചേപ്പാട്‌ സി.കെ.എച്ച്‌.എസ്‌, പന്തളം എൻ.എസ്‌.എസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1956ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. തുടർന്ന്‌ 29വർഷം വിവിധ സർക്കാർ ഓഫീസുകളിൽ സേവനം. 1985ൽ സ്പെഷ്യൽ തഹസീൽദാരായി പെൻഷൻ പറ്റി. പ്രധാന കൃതികൾ ഃ ഊർമ്മിള (ആട്ടക്കഥ 1988) അഗ്നിവർഷം (നാടകം 1977). കഥ, കവിത, ഗാനങ്ങൾ, ലേഖനം എന്നിവയിലായി അനേകം രചനകൾ. 2004 ഡിസംബർ 29ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited