Nov 18 13:24:24 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രാമപുരം ചന്ദ്രബാബു

രാമപുരം ചന്ദ്രബാബു

1973ൽ കായംകുളത്തിനടുത്തുള്ള കരീലക്കുളങ്ങരയിൽ ജനനം. കൃതികൾ ഃ മുന്നൂറിൽപരം ജനങ്ങൾ, പിതൃത്വം, ഷേണായിക്കുടിയിലെ പ്രഭാതങ്ങൾ, വേട്ടമൃഗങ്ങളും കാട്ടുപൂക്കളും, യൂത്ത്‌ഫെസ്‌റ്റിവെൽ, നഗരക്കാഴ്‌ചകൾ (നോവലുകൾ) മുഖം നഷ്ടപ്പെട്ട വാൽമീകി, മഹത്തായ പുസ്തകപ്രണയസമരം, കാലത്തിന്റെ വെളിപാടുകൾ, രണ്ടുഹൃദയവും വിൽക്കാനാണ്‌, ജീവിതസമരം, കടൽ, അശാന്തിയുടെ ജമന്തിപ്പൂക്കൾ (കഥാസമാഹാരങ്ങൾ) കടൽ, അശാന്തിയുടെ ജമന്തിപ്പൂക്കൾ എന്നീ കഥാപുസ്തകങ്ങളുടെ ഇംഗ്ലീഷ്‌ പതിപ്പും, ഹിന്ദി പതിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. രഘുവംശം, പ്രതീക്ഷകൾ (തിരക്കഥകൾ) ചെറുകഥയ്‌ക്കുള്ള ടാഗോർ പുരസ്‌കാരം, മലയാള ചെറുകഥാപഠനകേന്ദ്രം അവാർഡ്‌, തിരക്കഥയ്‌ക്കുള്ള ശ്രീ ചിത്തിരതിരുന്നാൾ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. ഉണർവ്വ്‌ മാസികയുടെയും പബ്ലിക്കേഷൻസിന്റെയും എഡിറ്ററായി പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited