Nov 17 11:52:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എം. മാത്യു

കെ.എം. മാത്യു

മലയാള മനോരമ ചീഫ്‌ എഡിറ്റർ. 1917ൽ ആലപ്പുഴയിൽ ജനനം. മദ്രാസ്‌ ക്രിസ്‌ത്യൻ കോളജിൽ നിന്ന്‌ ബി.എ ബിരുദം. പ്രസ്‌ ട്രസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി, ഓഡിറ്റ്‌ ബ്യൂറോ ഓഫ്‌ സർക്കുലേഷൻ, പ്രസ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യ, റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ ന്യൂസ്‌പേപ്പർ ഡെവലപ്‌മെന്റ്‌ (റിൻഡ്‌) തുടങ്ങിയവയുടെ നായകത്വം വഹിച്ചിട്ടുണ്ട്‌. ബി.ഡി ഗോയങ്ക അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ. 1998ൽ പത്മഭൂഷൺ. ആദ്യകൃതി ഃ അന്നമ്മ


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited