Nov 16 13:57:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കരുണാകരൻ

കരുണാകരൻ

1960-ൽ ജനിച്ചു. 1982-ൽ ആദ്യകഥ ‘പ്രേരണ’യിൽ പ്രസിദ്ധീകരിച്ചു. ‘93-ൽ കഥകളുടെ ആദ്യസമാഹാരം (മകരത്തിൽ പറയാനിരുന്നത്‌-പാഠഭേദം-തൃശൂർ) പുറത്തുവന്നു. ’തിരശ്ശീലക്കാർ‘ എന്ന നാടകം കേരള സാഹിത്യ അക്കാദമിയുടെ ’സാഹിത്യലോ‘ത്തിന്റെ ആധുനികോത്തരതാപതിപ്പിലേക്കും ’മേനക‘ എന്ന ഏകാങ്കം 1997-ലെ മികച്ച പത്ത്‌ ഏകാങ്കങ്ങളിലൊന്നായി ജി. ശങ്കരപ്പിളള നാടക പഠനകേന്ദ്രത്തിന്റെ ’ഏകാങ്കങ്ങൾ -1997‘ എന്ന സാമാഹാരത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കഥകൾക്കു പുറമേ രാഷ്‌ട്രീയ-സാഹിത്യ സംബന്ധങ്ങളായ ലേഖനങ്ങളും കാർട്ടൂണുകളും ആനുകാലികങ്ങളിൽ എഴുതുന്നു. ഇപ്പോൾ കുവൈത്തിൽ ഒരു സ്വകാര്യസ്‌ഥാപനത്തിൽ (ധഭൗഭഞ്ഞൂള 446 ​‍േംഥംഇഷ 13005 ഉ​‍്യഋം​‍്വഇ) ഉദ്യോഗസ്‌ഥൻ.

ഭാര്യഃ ബിന്ദു. മകൾഃ കല്യാണി.

വിലാസംഃ

ഇളമ്പുലാവിൽ

കൈപ്പുറം പി.ഒ.

നടുവട്ടം, പാലക്കാട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited