Sep 25 13:03:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മോഹൻലാൽ

മോഹൻലാൽ

1960 മെയ്‌ 21നു പത്തനംതിട്ടയിൽ ജനിച്ചു. 1978ൽ ചലച്ചിത്രാഭിനയരംഗത്തെത്തി. മലയാളം, തമിഴ്‌, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്‌. 1989ലെ ദേശീയ ഫിലിം അവാർഡ്‌ കമ്മിറ്റിയുടെ സ്പെഷ്യൽ ജൂറി പുരസ്‌കാരവും (കിരീടം) 1991ലും (ഭരതം) 1999ലും (വാനപ്രസ്ഥം) നല്ല നടനുള്ള ദേശീയ പുരസ്‌കാരവും അടക്കം നിരവധി അന്തർദ്ദേശീയ-ദേശീയ സംസ്ഥാന അവാർഡുകൾക്ക്‌ അർഹനായിട്ടുണ്ട്‌. 2001ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited