Sep 20 15:06:12 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. ഗോവിന്ദപ്പിള്ള

പി. ഗോവിന്ദപ്പിള്ള

1926 മാർച്ച്‌ 26ന്‌ പെരുമ്പാവൂരിനടുത്തുള്ള പുല്ലുവഴിയിൽ ജനനം. വിദ്യാർത്ഥി പ്രസ്ഥാനത്തിലും കേരള കർഷകസംഘത്തിലും പ്രവർത്തിച്ചു. 1951ൽ തിരു-കൊച്ചി നിയമസഭയിലും പിന്നീട്‌ കേരള നിയമസഭയിലും അംഗമായിരുന്നു. ക്വിറ്റ്‌ ഇന്ത്യാ സമരത്തിലും മറ്റും പങ്കെടുത്ത്‌ പലതവണ ജയിൽവാസം അനുഭവിച്ചു. 1964 മുതൽ 1982 വരെ ‘ദേശാഭിമാനി’യുടെ മുഖ്യപത്രാധിപർ, പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾഃ ഇസങ്ങൾക്കപ്പുറം, വിപ്ലവപ്രതിഭ, കേരളം ഇന്ത്യയിലെ അധഃകൃതസംസ്ഥാനം, സാഹിത്യവും രാഷ്ര്ടീയവും, മാർക്സിസ്‌റ്റ്‌ സൗന്ദര്യശാസ്ര്തംഃ ഉദ്‌ഭവവും വളർച്ചയും, വിപ്ലവങ്ങളുടെ ചരിത്രം, സാഹിത്യം ഃ അധോഗതിയും പുരോഗതിയും, പൂന്താനം മുതൽ സൈമൺ വരെ, ചരിത്രശാസ്ര്തം പുതിയ മാനങ്ങൾ, ഭഗവദ്‌ഗീത-ബൈബിൾ-മാർക്സിസം, മഹാഭാരതം മുതൽ മാർക്സിസം വരെ, കേരള നവോത്ഥാനം ഃ മതാചാര്യർ മതനിഷേധികൾ, ഫ്രെഡറിക്‌ എംഗൽസ്‌ ഃ സ്നിഗ്‌ധനായ സഹകാരി വരിഷ്‌ഠനായ വിപ്ലവകാരി, ഇ.എം.എസും മലയാള സാഹിത്യവും മാർഗ്രിഗോറിയോസിന്റെ മതവും മാർക്സിസവും, ഇ.എം.എസ്‌ നമ്പൂതിരിപ്പാട്‌ (ജീവചരിത്രം), കാട്ടുകടന്നൽ (തർജുമ), ഭൂതകാലവും മുൻവിധികളും (തർജുമ), ഇന്ത്യാ ചരിത്ര വ്യാഖ്യാനം മാർക്സിസ്‌റ്റ്‌ വീക്ഷണത്തിൽ (തർജുമ), ആര്യ ദ്രാവിഡ വിവാദവും മതനിരപേക്ഷതയും (തർജമ).


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited