Nov 14 02:10:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അന്ന ലൂയി സ്ര്ടോംഗ്‌

അന്ന ലൂയി സ്ര്ടോംഗ്‌

അമേരിക്കയിലെ നെബ്രാസ്‌കയിൽ ജനനം. അമേരിക്കൻ ഫ്രണ്ട്‌സ്‌ സർവീസിനോടൊപ്പം 1921ൽ റഷ്യയിലേക്കു പോയി - വോൾഗാ ക്ഷാമബാധിതർക്കു സഹായവുമായി ദീർഘകാലം സോവിയറ്റ്‌ യൂണിയനിൽ കഴിഞ്ഞു. മോസ്‌കോ ന്യൂസിന്റെ സ്ഥാപകയും എഡിറ്ററും എന്ന നിലയിൽ സേവിയറ്റ്‌ ഉടനീളം സന്ദർശിക്കുവാനും അവിടെ നടന്നുകൊണ്ടിരിക്കുന്ന പുത്തൻ സാമൂഹ്യ നിർമ്മാണ പ്രക്രിയ സ്പർശിച്ചറിയുവാനും ആവോളം അവസരങ്ങളുണ്ടായി. പലതവണ ചൈനയും സന്ദർശിച്ചിട്ടുണ്ട്‌. പതിനഞ്ചിലധികം പുസ്തകങ്ങളുടെ രചയിതാവ്‌. ഞാൻ ലോകത്തെ മാറ്റുന്നു, യു.എസ്‌.എസ്‌.ആർ ലേഖനങ്ങൾ, ചൈനക്കാർ ചൈനയെ കീഴടക്കുന്നു എന്നിവയും വന്യനദി എന്ന നോവലും അതിൽപ്പെടുന്നു. ഇവയിൽ പലതും ഏറെ പ്രചാരം നേടിയ പുസ്തകങ്ങളാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited