Nov 19 23:12:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഭാസുരേന്ദ്ര ബാബു

ഭാസുരേന്ദ്ര ബാബു

1948ൽ കൊല്ലത്ത്‌ ജനനം. ആലപ്പുഴ എസ്‌.ഡി.വി ഹൈസ്‌കൂളിലും എസ്‌.ഡി കോളേജിലും വിദ്യാഭ്യാസം. 1967ൽ സർക്കാർ ജോലിക്കാരനായി തിരുവനന്തപുരത്ത്‌ താമസം. ഇടതുപക്ഷത്തോടും പിൽക്കാലത്ത്‌ സി.പി.ഐ (എം.എൽ)നേടും അനുഭാവം. 1976ൽ അടിയന്തിരാവസ്ഥയെ തുടർന്ന്‌ ജയിൽവാസം. 1979ൽ ജയിൽ മോചനത്തിനുശേഷം പുനഃസംഘടിപ്പിക്കപ്പെട്ട സി.പി.ഐ (എം.എൽ)ന്റെ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി. സാംസ്‌കാരിക വേദിയുടെ പ്രമുഖ സംഘാടകൻ. 1982നു ശേഷം ഇടതുപക്ഷ സഹയാത്രികൻ. “മന്ദബുദ്ധികളുടെ മാർക്സിസ്‌റ്റ്‌ സംവാദം”, “നിത്യചൈതന്യയതിക്ക്‌ ഖേദപൂർവ്വം” എന്നീ കൃതികൾ എഴുതിയിട്ടുണ്ട്‌. പ്രസിദ്ധചരിത്ര പണ്ഡിതനായ ഡി.ഡി കൊസംബിയുടെ കൃതികളും ഓഷോയുടെ സൈദ്ധിക കൃതികളും മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്‌


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited