Nov 19 19:08:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അബ്ദുൾ പുന്നയൂർക്കുളം

 

By the same author


അബ്ദുൾ പുന്നയൂർക്കുളം

1951ൽ തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത്‌ ജനിച്ചു. വന്നേരി ഹൈസ്‌ക്കൂൾ, മേരിഗ്രോവ്‌ കോളജ്‌ യു.എസ്‌.എ., വെയിൻസ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി യു.എസ്‌.എ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്നേഹസൂചി എന്ന കവിതാസമാഹാരവും അമേരിക്ക യു വേർ എ സ്‌കാർലറ്റ്‌ റോസ്‌ എന്ന ഇംഗ്ലീഷ്‌ കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തിരുവനന്തപുരം അക്ഷയ സംസ്‌കാരസമിതി അവാർഡ്‌ (ചെറുകഥ 2007) ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌. സോഷ്യൽവർക്കറായി അമേരിക്കയിൽ ജോലി ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited