Nov 19 15:01:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തനൂജ എസ്‌. ഭട്ടതിരി

തനൂജ എസ്‌. ഭട്ടതിരി

1962 നവംബർ 24ന്‌ തിരുവനന്തപുരത്ത്‌ ജനനം. ബി.എ., എം.എ. ജേർണലിസം, പബ്ലിക്‌ റിലേഷൻസ്‌ എന്നിവയിൽ പി.ജി ഡിപ്ലോമകൾ. ഗൃഹലക്ഷ്മി നടത്തിയ കഥാമത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു. ടി വി ചാലനലുകളിലും ആകാശവാണിയിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്‌. 1991 മുതൽ എറണാകുളം മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയിൽ ജോലി ചെയ്യുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited