Sep 23 19:25:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി. വേണുഗോപാൽ

ഡോ. പി. വേണുഗോപാൽ

1967ൽ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ജനിച്ചു. അമ്പലപ്പുഴ മോഡൽ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂൾ, ആലപ്പുഴ എസ്‌.ഡി കോളജ്‌ എന്നിവടങ്ങളിൽ സ്‌കൂൾ-കോളജ്‌ വിദ്യാഭ്യാസം. ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നും മെഡിക്കൽബിരുദവും നേടി. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിൽ നെഞ്ചുരോഗവിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസറായി ജോലി നോക്കുന്നു. അമേരിക്കൻ കോളജ്‌ ഓഫ്‌ ചെസ്‌റ്റ്‌ ഫിസിഷ്യൻസിന്റെ ഫെലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. ആനുകാലികങ്ങളിലും മറ്റും ആരോഗ്യസംബന്ധമായ ലേഖനങ്ങൾ എഴുതുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited