Sep 21 07:41:15 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. പി.ജി ബാലഗോപാൽ

ഡോ. പി.ജി ബാലഗോപാൽ

1966 ഏപ്രിൽ 1ന്‌ ജനനം. ‘നിംഹാൻസ്‌’ ബാംഗ്ലൂരിൽ സീനിയർ റിസിഡന്റായിരുന്നു. ജോൺസ്‌ ഹോപ്‌കിൻസിൽ കാൻസറിൽ വിദഗ്‌ദ്ധ പരിശീലനം നേടി. കാൻസറിനെപ്പറ്റിയുള്ള നിരവധി ലേഖനങ്ങൾ ആനുകാലികളങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ അസിസ്‌റ്റന്റ്‌ പ്രൊഫസറാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited