Nov 18 02:43:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. വി. ജയറാം

ഡോ. വി. ജയറാം

1966ൽ ആലപ്പുഴയിലെ ആറാട്ടുപുഴയിൽ ജനനം. കോട്ടയം മെഡിക്കൽ കോളജുകളിൽ വിദ്യാഭ്യാസം. എം.ബി.ബി.എസ്‌, എം.ഡി (ജനറൽ മെഡിസിൻ), ഡി.എം (കാർഡിയോളജി) ബിരുദങ്ങൾ. കോട്ടയം, തൃശൂർ മെഡിക്കൽ കോളജുകളിൽ ഹൃദ്‌രോഗ വിദഗ്‌ദ്ധനായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിലെ കൺസൾട്ടന്റ്‌ കാർഡിയോളജിസ്‌റ്റാണ്‌. ഹൃദ്‌രോഗത്തെ കുറിച്ചുള്ള നിരവധി ലേഖനങ്ങൾ പത്രങ്ങളിലും ആരോഗ്യമാസികകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞ അഞ്ചുവർഷമായി നടത്തിവരുന്ന ഹൃദ്‌രോഗപ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക്‌ ഗ്ലോബൽ സ്‌റ്റഡി സർക്കിൾ അവാർഡ്‌ (2004), റെഡ്‌ക്രോസ്‌ അവാർഡ്‌ (2005), റോട്ടറി എക്സലൻസ്‌ അവാർഡ്‌ (2006 എന്നീ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited