Nov 14 01:34:37 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ.എൻ പോറ്റി

എം.കെ.എൻ പോറ്റി

അധ്യാപകൻ, അഭിഭാഷകൻ, വിവർത്തകൻ. കോട്ടയം ജില്ലയിലെ മേമുറിയിൽ 1944 നവംബറിൽ ജനനം. ഭുവനേശ്വരൻ പൂർവ ഭാഷാ കേന്ദ്രത്തിൽ നിന്ന്‌ ബംഗാളിയിൽ ഡിപ്ലോമ. ബംഗാളി സാഹിത്യത്തിൽ നിന്ന്‌ നിരവധി മികച്ച കൃതികൾ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്‌. നിയമഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. വിലാസം ഃ മേമുറി, കോട്ടയം-686617.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited