Nov 21 14:03:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റാഫേൽ തൈക്കാട്ടിൽ

റാഫേൽ തൈക്കാട്ടിൽ

1962ൽ തൃശൂർ ജില്ലയിലെ കണ്ണോത്ത്‌ ഗ്രാമത്തിൽ ജനനം. മുല്ലശ്ശേരി ഗവ. ഹൈസ്‌ക്കൂൾ, തൃശൂർ സെന്റ്‌ തോമസ്‌ കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കോമേഴ്‌സിൽ ബിരുദം. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂർ എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ എക്സൈസ്‌ സർക്കിൾ ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു. ഏഷ്യാനെറ്റ്‌ ഗ്ലോബലിൽ സംപ്രേഷണം ചെയ്ത സ്നേഹസ്പർശം‘ എന്ന സീരിയലിന്റെ തിരക്കഥ-സംഭാഷണ രചയിതാവ്‌. വിലാസം ഃ ’കോവിലകം‘, ഡോൾഫിൻ കോളനി, വിയ്യൂർ, തൃശൂർ-10


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited