Sep 21 01:32:25 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.ജെ.ജെ ആന്റണി

പി.ജെ.ജെ ആന്റണി

1866 ഒക്ടോബർ 2ന്‌ കൽക്കത്തയിൽ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ ശ്രീരാമകൃഷ്ണപരമഹംസന്റെ ശിഷ്യനായി. ഗുരുവിന്റെ സമാധിശേഷം സ്വാമി വിവേകാനന്ദന്റെ സഹോദരസന്ന്യാസിയായി രാമകൃഷ്ണമിഷന്റെ പ്രവർത്തനങ്ങളിൽ മുഴുകി. 1897ൽ വിവേകാനന്ദസ്വാമികളുടെ നിർദ്ദേശമനുസരിച്ച്‌ ന്യൂയോർക്ക്‌ വേദാന്ത സൊസൈറ്റിയുടെ കാര്യദർശിയായി സ്ഥാനമേറ്റു. തുടർന്ന്‌ യൂറോപ്പിലും അമേരിക്കയിലും സനാതനധർമ്മത്തിന്റെ ശക്തനായ പ്രചാരകനായി പ്രവർത്തിച്ചു. 1923ൽ രാമകൃഷ്ണ വേദാന്തമഠം സ്ഥാപിച്ചു. അതിപ്രശസ്തങ്ങളായ നിരവധി ദാർശനിക കൃതികളുടെ കർത്താവാണ്‌. 1939 സെപ്‌റ്റംബർ 8ന്‌ സമാധിയടഞ്ഞു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited